കണ്ണൂർ: പാനൂർ കണ്ണങ്കോട് തഖ്‌വ പള്ളിക്ക് സമീപം പു ത്തൻപുരയിൽ ബദറു ദ്ദീൻ (40) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. ഷാർജ-അജ്‌മാൻ റോഡ് സഫാരി മാളിനടു ത്തായിരുന്നു അപകടം.
പിതാവ്: പരേതനായ പു ത്തൻപുരയിൽ ഉസ്മാൻ.മാതാവ്: ബിയ്യാത്തു. ഭാര്യ: സുമീറ (പുത്തൂർ). മക്കൾ: സബാ ഷഹലിൻ, സംറാ ഷഹലിൻ, മുഹമ്മദ്റയാൻ ബദർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

