ചേലേരി : ഉളിയിൽ മൗണ്ട് ഫ്ലവർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ നോർത്ത് മജ്ലിസ് കായികോത്സവം ” അറ്റ്ലസ്റ്റിമോ “യിൽ 219 പോയിന്റുമായി ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ ചാമ്പ്യൻമാരായി…. എ എം ഐ പയ്യന്നൂർ രണ്ടാം സ്ഥാനം നേടി. ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയക്ക് വേണ്ടി ടീം ക്യാപ്റ്റൻ അയ്മൻ അബ്ദുള്ള ട്രോഫി ഏറ്റുവാങ്ങി… പ്രിൻസിപ്പൽ സുഹൈർ മുഹമ്മദ്, മുഹമ്മദ് എം വി തുടങ്ങിയവർ സംസാരിച്ചു….
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

