മയ്യിൽ : നവീകരിച്ച പറശ്ശിനിക്കടവ് നീർപ്പാലം ഉദ്ഘാടനം 24ന് രാവിലെ പത്ത് മണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിക്കും. ആന്തൂർ നഗരസഭ വൈസ് ചെയർമാൻ വി സതീദേവി അധ്യക്ഷത വഹിക്കും. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത സ്വാഗതം പറയും. എ ടി രാമചന്ദ്രൻ, കെ വി പ്രേമരാജൻ മാസ്റ്റർ, പി പ്രീത, യു രമ എന്നിവർ പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

