ചേലേരി മുക്കിലെ മുണ്ടേരി ഹൗസിൽ താമസിക്കും മുണ്ടേരി ചന്ദ്രൻ (69) വയസ്സ് നിര്യാതനായി ഭാര്യ പരേതയായ വത്സല മക്കൾ ജിജീഷ് ,വിജീഷ്, (ഗൾഫ് ) രജീഷ് (കൊളച്ചേരി സർവ്വീസ സഹ: ബേങ്ക്, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം വൈസ്: പ്രസിഡണ്ട് ), മരുമക്കൾ സുമിഷ, ശ്രുതി,സഹോദരങ്ങൾനളിനി, പവിത്രൻ , ജനാർദ്ദനൻ , രാജീവൻ (ഗൾഫ് ),ശവസംസ്കാരം നാളെ 11 മണിക്ക് സമുദായ സ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

