“വരു മാനവീക ഇന്ത്യക്കായ്” സംവാദം സംഘടിപ്പിച്ചു

Kannadiparamba online news

ചേലേരി: എ.അപ്പു വൈദ്യർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ “വരു മാനവീക ഇന്ത്യക്കായ്” സംവാദം സംഘടിപ്പിച്ചു .
എ.വാസുദേവൻ സ്വാഗതവും സി.വി സലാം അദ്ധ്യക്ഷതയും വഹിച്ചു.പു കാ സ. ജില്ലാ വൈസ് പ്രസിഡൻറ്
സംഘമിത്ര ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിനോദ് തായിക്കര സംസാരിച്ചു CPM ലോക്കൽ സെക്രട്ടറി .കെ .അനിൽകുമാർ സമ്മാനദാനവും
സോജ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി
തുടർന്ന് “ചോദ്യം” ലഘു നാടകവും അരങ്ങേറി…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!