വേശാല -ചുണ്ടയിൽ റേഷൻ ഷോപ്പിന് സമീപം മാവില വീട്ടിൽ നാണിയമ്മ((89) നിര്യാതയായി. ഭർത്താവ് പരേതനായ അച്ചുതൻ നമ്പ്യാർ. മക്കൾ സരോജിനി, തങ്കമണി, രമണി ,അച്ചുതൻ കുട്ടി,സന്തോഷ് മരുമക്കൾ. കുഞ്ഞിരാമൻ(മട്ടന്നൂർ), ചന്ദ്രൻ(കാവുന്താഴ), രാഘവൻ , രാധാമണി (കയര ളം) ശവസംസ്കാരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ,സഞ്ചയനം ശനിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

