കണ്ണാടിപ്പറമ്പ് : ഓലാട്ടുചാലിൽ കല്ലേൻ ഹൗസിൽ കല്ലക്കുടിയൻ പ്രദീപൻ (52) അന്തരിച്ചു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പരേതരായ അയ്യപ്പന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: കെ അനിത. മക്കൾ: ആദിത്യ, പ്രണവ്. സഹോദരങ്ങൾ: ജനാർദനൻ, രഞ്ജിത്ത്, മനോജ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

