ചേലേരിയിലെ കക്കോ പ്രത്ത് പാർവ്വതി 88 വയസ് അന്തരിച്ചു. പരേതനായ കണ്ണൻ മേസ്തിരിയുടെ ഭാര്യയാണ് . മക്കൾ :പരേതനായ പത്മനാഭൻ, ശ്രീധരൻ, സുരേശൻ, രഞ്ചിത്ത്, പരേതയായ കോമള, സീത, ശോഭ, വനജ, ഓമന മരുമക്കൾ ലീല, തങ്കമണി, ഷീജ, സിനി, ഉത്തമൻ, ഷാജി, വിനോദൻ, നാരായണൻ. സംസ്കാരം 12 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

