കക്കാട്: 139>o സ്ഥാപക ദിനത്തിൽ പതാക ഉയർത്തി. കക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക ദിനമായ ഡിസംബർ 28 ന് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും , ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ നാവത്ത് പുരുഷോത്തമൻ , പുഷ്പ എന്നിവർ ചേർന്ന് പതാക ഉയർത്തി. മ ണ്ഡലം പ്രസിഡന്റ് അനുരൂപ് കുമാർ മുഖ്യ പ്രഭാഷണo നടത്തി.ഉഷാകുമാരി കെ, ജലീൽ ചക്കാലക്കൽ, എം പ്രഭാകരൻ, മുരളീധരൻ പയ്യനാടൻ ,കെ ദിവാകരൻ, ഷക്കീല എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

