ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

ചെഗുവേര സെന്റർ പുല്ലൂപ്പിയുടെ 20th വാർഷികാഘോഷത്തിന്റ ഭാഗമായി ആർത്തവവും മെൻ സ്ട്രൂവൽ കപ്പും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു വാർഡ് മെമ്പർ മിഹ്റാബി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു കെ.വിദ്യ സ്വാഗതവും രേഷ്മ അദ്യക്ഷതയും വഹിച്ചു ക്ലാസെടുത്ത ഹെൽത്ത് ഇൻസ്പെക്ടർ അനുഷ സിസ്റ്റർക്ക് വാർഡ് മെമ്പർ സൽമത്ത് കെ വി ഉപഹാരം നൽകി പി.പി സുനിത നന്ദിരേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!