കമ്പിൽ പാട്ടയത്ത് ഹസ്നാസിൽ താമസിക്കുന്ന മുഹമ്മദ് കെ നിര്യാതനായി

Kannadiparamba online news

കമ്പിൽ പാട്ടയത്ത് ഹസ്നാസിൽ താമസിക്കുന്ന മുഹമ്മദ് കെ (49) മരണപ്പെട്ടു. മുണ്ടേരിയിലെ പരേതനായ അബ്ദുൽ ഖാദർ ആയിഷ എന്നിവരുടെ മകനാണ് ഭാര്യ എം കെ പി സൈബുന്നിസ. മക്കൾ മുഹ്സിൻ മുഹമ്മദ്, ഹസ്ന. സഹോദരിമാർ ഫാത്തിമ, കുഞ്ഞാമിന, നബീസ, ഖയറുന്നിസ, ബുഷ്റ, അസീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കമ്പിൽ മൈതാനിപ്പള്ളിയിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!