സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ (കരാത്തെ) കണ്ണാടിപറമ്പ് ഗവ ഹയർസെക്കൻററി സ്ക്കൂളിലെ അവിനാശ് ബുവിജ് ബ്രോൺസ് മെഡൽ നേടി . ഒക്കിനാവൻകരാത്തെ ഇന്റർനാഷണൽ അക്കാഡമിയിലെ കരാത്തെ വിദ്യാർത്ഥികൂടിയായ അവിനാശ് കഴിഞ്ഞ 8 വർഷമായി ഷിഹാൻ അമീറിന്റ കീഴിലാണ് കരാത്തെ അഭ്യസിക്കുന്നത് മുൻവർഷങ്ങളിലെ സ്ക്കൂൾ ഗെയിംസ് ചാംപ്യനാണ് ഈ മിടുക്കൻ കൂടാതെ നിരവധി തവണ ദേശീയ, അന്തർദേശീയ കരാത്തെ മത്സരങ്ങളിൽ കത്ത, കുമിത്തെ വിഭാഗങ്ങളിൽ അവിനാശ് ചാംപ്യനായിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

