അഴീക്കോട് ഓലാടക്കുന്നിന് സമീപം ചുള്ളിലെ പീടികയിൽ താമസിക്കുന്ന നജ്മ (55) നിര്യാതയായി .
പിതാവ്:പരേതനായ ഹുസൈൻ
ഉമ്മ: ആയിഷ
ഭർത്താവ് :കോയ
മക്കൾ: നിഷാദ്, റംഷാദ്, റസ്മിന
മരുമക്കൾ: ഫെയിമ(പുല്ലുപ്പി) , ഫാത്തിമ (ഭൂതപ്പാറ) , മുഹമ്മദലി (വാരം)
സഹോദരങ്ങൾ: ഷറഫുദ്ദീൻ ,സൗദാമി , നസീമ ,സാജിദ ,സജിന
ഖബറടക്കം രാവിലെ 9 മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

