ഉപനിഷദ് ദർശനം പ്രഭാഷണ പരമ്പര ഇന്നു മുതൽ

Kannadiparamba online news

കണ്ണൂർ: ദശോപനിഷത്തുക്കളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പര ഇന്ന് മുതൽ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കും. ഉപനിഷത്തുക്കളിൽ അടങ്ങിയിരിക്കുന്ന തത്ത്വജ്ഞാനങ്ങൾ സരളമായി സാധാരണക്കാരിൽ എത്തിക്കുകയാണ് പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം. ഡിസമ്പർ 3 മുതൽ 9 വരെ ആറ് ദിവസങ്ങളിലായി വൈകുന്നേരം 6.30 മുതൽ 8 മണി വരെ നടക്കുന്ന പ്രഭാഷണ യജ്ഞം ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണകേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആണ് നടത്തുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!