പുല്ലുപ്പി :നൂർമസ്ജിദിന് സമീപം താമസിക്കുന്ന ചാളീലവളപ്പിൽ ആഷിഖ് വി പി .നര്യാതനായി.
കണ്ണാടിപ്പറമ്പിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു.
9 മണിക്ക് പുല്ലൂപ്പി ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് പൊതുദർശനവും തുടർന്ന് മയ്യിത്ത് നിസ്‌കാരവും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

