കക്കാട് : ഇടച്ചേരി റോഡിൽ ടി സി മുക്കിൽ കെ.കെ മൊയ്തു (81) നിര്യാതനായി. മുസ്ലീം ലീഗിന്റസജീവ പ്രവർത്തകനായിരുന്നു.
മക്കൾ :- ശമീം, സഹീർ .
സഹോദരങ്ങൾ:- കെ കെ മഹമൂദ്, പരേതരായ അബദുൾ ഖാദർ, സൂപൂഞ്ഞി . ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് കക്കാട് ഖബർസ്ഥാനിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

