കണ്ണാടിപറമ്പ് ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ ഈ വർഷത്തെ സ്വാമിമാരുടെ നിറമാല മഹോത്സവം ഇന്ന് ശനിയാഴ്ച ( 2/12/23) വൈകുന്നേരം 6 ന് ദീപാരാധന, നിറമാല, അയ്യപ്പഭജന സംഘത്തിൻ്റെ ഭജന, കർപ്പൂരാഴി പ്രദക്ഷിണം, പ്രസാദ ഊട്ട് എന്നിവ നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

