പുതിയതെരു: ഓണപറമ്പ് ശ്രുതി നിവാസിൽ പരേതനായ ചന്തു കുട്ടി യുടെയും ഗൗരിയമ്മയുടെ മകൻ
മോഹനൻ കെ ( 64) അന്തരിച്ചു
ഭാര്യ പ്രീത. കെ .
സഹോദരങ്ങൾ
പ്രദീപ് കുമാർ ( നാസിക്ക് ) പരേതനായ പ്രേമരാജൻ. ശവ സംസ്കാരം 28/11/26 ശനിയാഴ്ച രാവിലെ10 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

