കക്കാട് കുഞ്ഞിപ്പള്ളി പുഴാതി ഗവ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സൈനബ മൻസിലിൽ അബ്ദുൽ കലാം പി പി (66) (സിൽവർ ലൈൻസ്, കോർട്ട് റോഡ്, കോഴിക്കോട്,) നിര്യാതനായി.കോഴിക്കോട് ബീച്ചിൽ ഓഫ്ഷോർ അപ്പാർട്മെന്റ്സിലാണ് താമസം. പിതാവ് പരേതനായ എം കെ യൂസഫ് ഹാജി (സാധൂ ബീഡി). മാതാവ് പരേതയായ ഫാത്തിമ പി പി ഭാര്യ:സൈബുന്നിസ കെ എൻ. സഹോദരങ്ങൾ അബ്ദുൽ വഹാബ്, അബ്ദുൽ ജബ്ബാർ (ഇരുവരും കോഴിക്കോട്), മറിയം, ആബിദ, റഷീദ പരേതയായ സുബൈദ
മക്കൾ
ഹസീന(കോഴിക്കോട്), അനീസ് (ആലുവ), അസ്ലം, അസീൽ (ഇരുവരും കോഴിക്കോട്)
മരുമക്കൾ
മുഹമ്മദ് റഫീഖ് (അബുദാബി), ഷംന (ആലുവ), ഹസീബ (മാഹി) റഹിൻസ (തൃശൂർ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

