മുല്ലക്കൊടി: കുറ്റിച്ചിറയിലെ ചാപ്പാടി കുഞ്ഞമ്പു ,അറപ്പയിൽ രോഹിണി എന്നിവരുടെ മകൻ പി.രാജീവൻ (57) നിര്യാതനായി
ഭാര്യ :ശൈലജ.കെ ( കൊളച്ചേരി )
സഹോദരങ്ങൾ – സി.കെ.പ്രദീപൻ ( ഇലക്ട്രീഷ്യൻ അരിമ്പ്ര ), സി.കെ. ശ്രീജ ( ചൂളിയാട് ),സി.കെ.ഷീന ( കയരളം മേച്ചേരി )
രാവിലെ 7 മണി മുതൽ പൊതുദർശനം ഉച്ചയ്ക്ക് 12 മണിക്ക് മുല്ലക്കൊടിയിൽ സംസ്കാരം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

