ബക്കളം തട്ട് പറമ്പിനു സമീപത്തെ നൈമിശാരണ്യത്തിൽ തണ്ണു വിലങ്ങി രാധ വാര്യസാർ (90) അന്തരിച്ചു.
ഭർത്താവ് പരേതനായ തേർതല രാഘവവാര്യർ
മക്കൾ: ചക്രപാണിവാര്യർ(പഞ്ചലിങ്കേശ്വര ക്ഷേത്രം കുണ്ടംകുഴി കാസർഗോഡ്)
ഭാഗ്യലക്ഷ്മി (വയനാട് )
ഉണ്ണികൃഷ്ണൻ ടി.വി. ( പൂജ സ്റ്റോർ ബക്കളം മെമ്പർ CPM ബക്കളം ബ്രാഞ്ച്, )
ഇന്ദിരാമണി (വനിതാ സഹകരണ സംഘം, നാറാത്ത് )
മരുമക്കൾ: പ്രേമലത വാരസ്യാർ (കാസർഗോഡ് ) ബാലചന്ദ്രൻ(വയനാട്) പ്രസന്ന (ബക്കളം) ശങ്കരനാരായണൻ(കണ്ണാടിപറമ്പ്).സംസ്കാരം വൈകുന്നേരം (ഇന്ന് 1.12.2023) 4 മണിക്ക്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

