നിർത്തിയിട്ട ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം
പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുമ്പോഴാണ് അപകടം
കണ്ണൂർ ഭാഗത്തുനിന്നും വന്ന ടാങ്കർ ലോറിയാണ് ബസിന് പിറകിലടിച്ചത്
ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്ന് യാത്രക്കാരന് പരിക്കേറ്റു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

