തളിപ്പറമ്പ : ആഡംബരകാറിൽ എം.ഡി. എം.എ കടത്തുകയായിരുന്ന യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി. പുഷ്പഗി മിയിലെ കെ. ഹൗസിൽ മുഹ മ്മദ് ഹാസിഫിനെ (27) യാണ് റൂറ ൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസ ഫിന്റെ സഹായത്തോടെ എസ്.ഐ: വി. സിജിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്ത്. ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണി യോടെ തളിപ്പറമ്പ് ഏഴാം മൈൽ പാർക്ക്ഡൈൻ റസ്റ്റോറൻ്റ് പരി സരത്തുവെച്ച് പിടിയിലായ ഇയാളുടെ പക്കൽ നിന്ന് 6.5060
ഗ്രാം എം.ഡി.എം.എ കണ്ടെടു ത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 18 എ.എ 3123 വോക്സ് വാഗൺ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

