ചട്ടുകപ്പാറ: ചട്ടുകപ്പാറ ചെറാട്ട് മൂലയിലെ വി. മനോഹര തിലകൻ (71) അന്തരിച്ചു.
ഭാര്യ: ശാരദ. അമ്മ: യശോദ. പരേതനായ കണ്ണൻ ആണ് അച്ഛൻ.
മക്കൾ: നിധീഷ്, ലിജിൻ. മരുമകൾ: ദൃശ്യ (മമ്പറം).
സഹോദരങ്ങൾ: ഹരിദാസൻ (താറ്റ്യോട്), അശോകൻ (മുഴപ്പാല), പ്രദീപൻ (ബഹ്റൈൻ), രാജീവൻ (ദുബായ്), ഉഷ (ചക്കരക്കല്ല്).
സംസ്കാരം ഇന്ന് (ബുധനാഴ്ച, ഒക്ടോബർ 14, 2026) രാവിലെ 11:00 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പൊറോലം ശാന്തിവാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

