കരിങ്കൽകുഴിയിലെ ചുള്ളേരി ഭാസ്കരൻ അന്തരിച്ചു

Kannadiparamba online news
Screenshot

മയ്യിൽ: കരിങ്കൽകുഴിയിലെ ചുള്ളേരി ഭാസ്കരൻ (70) നിര്യാതനായി. പരേതരായ ഗോവിന്ദൻ – നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബീന.

മക്കൾ: നിഖിൽ, ജിതിൽ, ജസ്ന.

മരുമക്കൾ: ശരത്ത് (അഴീക്കോട്), ദിവ്യ (കാട്ടാമ്പള്ളി), ആതിര (അഞ്ചരക്കണ്ടി).

സഹോദരങ്ങൾ: ഓമന (കണ്ടക്കൈ), ചന്ദ്രൻ, കരുണാകരൻ (ചെറുകുന്ന്), സീത (പെരുമാച്ചേരി), ലക്ഷ്മണൻ, രാജിനി.

സംസ്കാരം നാളെ (ഞായർ) രാവിലെ പത്തിന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!