കൂത്തുപറമ്പ്: കൂത്തുപറമ്പ് സമരനായകൻ സ. പുതുക്കുടി പുഷ്പന്റെ രണ്ടാം ചരമവാർഷിക ദിനാചരണം മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുഷ്പന്റെ സ്മരണയ്ക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
യോഗത്തിൽ എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചിന്ത ജെറോം, കെ.കെ. രാഗേഷ്, എ.എൻ. ഷംസീർ എം.എൽ.എ., മുഹമ്മദ് അഫ്സൽ, കെ. അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

