മാടായിപ്പാറ സംരക്ഷണ സമ്മേളനം 22-ന്; സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news
Screenshot

പഴയങ്ങാടി: മാടായിപ്പാറ സംരക്ഷണ സമ്മേളനം ഈ മാസം 22-ന് പഴയങ്ങാടിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സീക്ക് ഡയറക്ടർ ടി. പത്മനാഭൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

കെ.ഇ. കരുണാകരൻ, വി.പി. മുഹമ്മദലി, സി. സുനിൽകുമാർ, കെ.പി. ഉമേഷ്, അഡ്വ. ടി.വി. രാജേന്ദ്രൻ, വി.എസ്. അനിൽകുമാർ, പ്രദീപൻ മടപ്പള്ളി, ഡോ. സി. കുഞ്ഞിക്കണ്ണൻ, പവിത്രൻ കുഞ്ഞിമംഗലം, വി.വി. സതി, സുധീർ വെങ്ങര, റഫീഖ് കമൽ, സതീശൻ, സുരേഷ് കുമാർ, മഹമൂദ് മാട്ടൂൽ, തോമസ് കേളംകൂർ, കെ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

ഭാരവാഹികൾ: പി.പി. കൃഷ്ണൻ, കെ.പി. ചന്ദ്രാംഗദൻ (രക്ഷാധികാരികൾ), ടി.പി. പത്മനാഭൻ (ചെയർമാൻ), വി.പി. മുഹമ്മദലി (വൈസ് ചെയർമാൻ), വി.സി. ബാലകൃഷ്ണൻ (ജനറൽ കൺവീനർ).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!