കണ്ണൂർ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (KUHS) നടത്തിയ ബി.എസ്.സി ബയോകെമിസ്ട്രി പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ റിൻഷ ഷെറിനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി അനുമോദിച്ചു.
നാടിന് അഭിമാനമായി മാറിയ റിൻഷയ്ക്കുള്ള ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി സമർപ്പിച്ചു. ചടങ്ങിൽ ശാഖാ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികൾ സന്നിഹിതരായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

