കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ രണ്ടാം സമ്മാനം ക്ഷേത്ര കമ്മിറ്റിക്ക് കൈമാറി.
ടി.സി.സി കണ്ണാടിപ്പറമ്പ് (TCC Kannadipparamba) സ്പോൺസർ ചെയ്ത എൽ.ഇ.ഡി (LED) ടിവിയാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഔദ്യോഗികമായി ഏറ്റുവാങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

