ചട്ടുകപ്പാറ: ചട്ടുകപ്പാറ ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന സദസ്സും അനുമോദന യോഗവും സംഘടിപ്പിച്ചു. പി. ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലൈബ്രറി താലൂക്ക് കമ്മിറ്റി അംഗം പ്രഭാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വായനശാല രക്ഷാധികാരി പ്രിയേഷ് കുമാർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. പ്രതീഷ് കെ.വി സ്വാഗതവും ലൈബ്രേറിയൻ രസിത എ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

