കണ്ണൂർ: മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നാറാത്ത് സ്വദേശി ഷിനാജ് നാറാത്താണ് പുതിയ പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി ഷജീർ ഇഖ്ബാലിനെയും ട്രഷററായി ഷബീർ എടയന്നൂരിനെയും തിരഞ്ഞെടുത്തു.
സംഘടനയെ ജില്ലയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനുമുള്ള പുതിയ കർമ്മപദ്ധതികൾക്ക് നേതൃത്വം നൽകാൻ പുതിയ കമ്മിറ്റിക്ക് സാധിക്കുമെന്ന് നേതൃത്വം അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

