ആയാടത്തിൽ പ്രകാശൻ ഒന്നാം ചരമവാർഷികം; കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് അനുസ്മരണം സംഘടിപ്പിച്ചു

Anees kannadiparamba

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയാടത്തിൽ പ്രകാശൻ്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

അസീബ് കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ഇ. ഭാസ്കരമാരാർ, കെ. രാജൻ, നിയാസ് ചെരിപ്പേത്ത്, ഷാലു, ഉണ്ണികൃഷ്ണൻ എം.വി, എ. ഹരിദാസൻ, മുഹമ്മദ് അമീൻ കെ, സനീഷ് ചിറയിൽ തുടങ്ങിയവർ സംസാരിച്ചു. മറ്റ് നേതാക്കളും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!