മയ്യിൽ: കയരളം കൊവുപ്പാട് സ്വദേശി ഷൈജു പണിക്കർ (46) നിര്യാതനായി. പരേതരായ രാമൻ പണിക്കരുടെയും ശാന്തയുടെയും മകനാണ്.
മക്കൾ: അഭിരാം, അർച്ചന.
സഹോദരങ്ങൾ: സുഹാസിനി, ഉഷ, മനോജ് പണിക്കർ, ഷിജു പണിക്കർ.
മൃതദേഹം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് കയരളം കൊവുപ്പാടിൽ പൊതുദർശനത്തിന് വെക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

