കക്കാട്: എടചൊവ്വ ആലക്കൽ ഹൗസിൽ ശോഭന നിര്യാതയായി. പരേതനായ ആലക്കൽ അനന്തന്റെയും പരേതയായ കൗസല്യയുടെയും മകളാണ്.
സഹോദരങ്ങൾ: ശ്രീമതി, പ്രേമരാജൻ, അശോകൻ, ഷൈലജ, പ്രേമജ, ബേബി. പരേതരായ മീനാക്ഷി, ഇന്ദിര, സുജാത എന്നിവർ സഹോദരങ്ങളാണ്.
സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

