ചരമം : കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ഗുരുക്കളോട്ട് പ്രേമരാജൻ (68) നിര്യാതനായി. ഭാര്യ: രാധാമണി. ‘ മക്കൾ: പ്രദീഷ് , പ്രവീൺ, രജില. മരുമക്കൾ: അനിത (അംഗനവാടിവർക്കർ ) , ശ്യാമിലി ( പയ്യന്നൂർ), അജിത്ത് (കൊളച്ചേരി). സഹോദരങ്ങൾ : പുരുഷോത്തമൻ, രാജീവൻ,രാഗേഷ്, വസന്ത, സുമതി, രമണി, ലത . സംസ്കാരം ഇന്നു ( 5. 1. 2026 ) ഉച്ചയ്ക്ക് 12 മണിക്ക് മാതോടം പൊതു ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

