കമ്പിൽ : തളിപ്പറമ്പ് അല്ലംകുളം ഷെറിൻ ഹൗസിൽ താമസിക്കുന്ന കമ്പിൽ പൈലോട്ട് പുതിയ പുരയിൽ അഹമദ് പി. പി. നിര്യാതനായി.
പരേതനായ കുടുക്കി വലിയ മൊയ്തീൻ, പൈലോട്ട് പുതിയ പുരയിൽ ഹാജിറ എന്നിവരുടെ മകനാണ്.
ഭാര്യ: ബുഷ്റ
മക്കൾ: ഷെറിൻ, ഷെഹല, ദാനിഷ്, ആദ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

