പറശ്ശിനിക്കടവ് : കമ്പിൽക്കടവിലെ എടക്കാടൻ കല്യാണി (88) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ.
മക്കൾ : പ്രേമി, ലത, ലതിക, രതി, രഞ്ജിത്ത് (CPIM കമ്പിൽക്കടവ് ഈസ്റ്റ് ബ്രാഞ്ച് അംഗം), പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: ചേയ്യി, ജാനകി, മാധവി, പരേതനായ നാരായണൻ, നാരായണി.
മരുമക്കൾ: പത്മിനി (തലുവിൽ), മനോജ് (അലവിൽ), പ്രകാശൻ (കോൾമൊട്ട), ലളിത (ചെമ്പൻതൊട്ടി) പരേതനായ വാസു.
സംസ്ക്കാരം ഇന്ന് (31.12.2025)
12.30ന് പറശ്ശിനിക്കടവ് പൊതു ശമശാനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

