പുല്ലൂപ്പി : ചെങ്ങിനിക്കണ്ടി റോഡിൽ കിഴക്കേവളപ്പിൽ താമസിക്കുന്ന സഈദ് (58)നിര്യാതനായി
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.45 ന് പുല്ലൂപ്പി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് വൈകുന്നേരം 5.30 ന് വളപട്ടണം മന്നയിൽ ഖബറടക്കം നടക്കും.
ഭാര്യ ബുഷ്റ. മക്കൾ: ഷെബ്നാസ്, സാബിർ, ഷഹബാസ്, ശബാന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

