വയപ്രം ശ്രീ ഭഗവതി ക്ഷേത്രമഹോത്സവം ജനുവരി 8 മുതൽ 11 വരെ; ചടങ്ങുകൾ ഇങ്ങനെ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: വയപ്രം ശ്രീ ഭഗവതി ക്ഷേത്രമഹോത്സവം 2026 ജനുവരി 8 മുതൽ 11 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തെയ്യം കെട്ടിയാട്ടങ്ങളും വിവിധ കലാപരിപാടികളും നടക്കും.

ജനുവരി 8 (വ്യാഴം)
• 🕛 12.26 – 12.41 : പ്രധാന ചടങ്ങ് – അരിയും തിരിയും കയറ്റൽ
• 🕕 6.00 pm : ദീപാരാധന
• 🕖 7.00 pm : നൃത്തസന്ധ്യ

ജനുവരി 9 (വെള്ളി)
• 🕗 8.00 am : ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, വിശേഷാൽ പൂജകൾ
• തുടർന്ന് : തിരുവായുധം എഴുന്നേള്ളിക്കൽ
• 🕔 5.00 pm : ലളിതാ സഹസ്രനാമ പാരായണം
• 🕠 5.30 pm : കലവറ നിറക്കൽ ഘോഷയാത്ര
• 🕕 6.00 pm : ദീപാരാധന
• 🕢 7.30 pm : കരോക്കേ ഗാനമേള

ജനുവരി 10 (ശനി)
• 🕕 6.00 pm : ദീപാരാധന
• തുടർന്ന് : സന്ധ്യവേല – കാര കൈയേൽക്കൽ
• 🕗 8.00 pm : ധർമ്മദൈവം
• 🕘 9.00 pm : വിഷ്ണുമൂർത്തിയുടെ വെള്ളാട്ടം
• 🕤 9.30 pm : മരുതിയോടൻ തൊണ്ടച്ചന്റെ പുറപ്പാട്
• 🕗 8.00 pm മുതൽ : കാഴ്ചവരവ്, കലശപ്പാട്ട്, ശ്രീ ഭഗവതിയുടെ തിരുമുടി എഴുന്നേള്ളിപ്പ്

ജനുവരി 11 (ഞായർ)
• 🌅 5.00 am : പൊട്ടൻ ദൈവത്തിന്റെ പുറപ്പാട്
• തുടർന്ന് : കുറത്തിയമ്മ, ഗുളികൻ, വിഷ്ണുമൂർത്തി
• 🕥 10.30 am : വയപ്രം ശ്രീ ഭഗവതിയുടെ തിരുമുടി നിവരൽ
• 🕧 12.30 pm : കൂടിയാട്ടം, പ്രസാദ സദ്യ

കളിയാട്ട ദിവസം
ഒരു ഭക്തന്റെ പ്രാർത്ഥനയായി ഗുളികൻ ദൈവത്തിന്റെ പ്രത്യേക കളിയാട്ടം ഉണ്ടായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!