LDF സ്ഥാനാർഥികളുടെ പൊതുപര്യടനം നാളെ നാറാത്തിൽ

Kannadiparamba online news
Screenshot

കൊളച്ചേരി: എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പൊതുപര്യടനം നാളെ ഡിസംബർ 7 (ഞായർ) നാറാത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി സമി ഉല്ലാഖാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ കണ്ണാടിപ്പറമ്പ് ഡിവിഷൻ സ്ഥാനാർഥി പി. പവിത്രൻ, നാറാത്ത് ഡിവിഷൻ സ്ഥാനാർഥി സി. സിന്ധു എന്നിവരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്.

രാവിലെ ആരംഭിക്കുന്ന പര്യടനം താഴെപ്പറുന്ന ക്രമത്തിലാണ്:
• 9.30 AM – കമ്പിൽതെരു
• 10.00 AM – തൈവളപ്പ്
• 10.30 AM – സീബ്ര കൊർണർ
• 11.00 AM – മുച്ചിലോട്ട് കാവ്
• 11.30 AM – ബാലൻ പീടിക
• 12.00 PM – മിനി സ്റ്റേഡിയം
• 12.30 PM – കാക്കത്തുരുത്തി
• 1.00 PM – പള്ളേരി നാല് സെന്റ്
• 3.00 PM – പാറപ്പുറം
• 3.30 PM – കണ്ടമ്പേത്ത് റോഡ്
• 4.00 PM – പി.സി. അനന്തൻ കലാകേന്ദ്രം
• 4.30 PM – പുതിയ പറമ്പ്
• 5.30 PM – ലക്കിടി റോഡ്
• 6.00 PM – കൊട്ടിച്ചാൽ
• 6.30 PM – മന്ന ലക്ഷം വീട്
• 7.00 PM – കപ്പാലം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!