കണ്ണൂർ പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യുസ (70) ഫാണ് മരണപ്പെട്ടത്. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിനെ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: സൈനബ,
മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ) എല്ലാവരും ഗൾഫ് പരേതയായ ജുബൈരിയ
സഹോദരങ്ങൾ: പരേതരായ കാദർ ഹാജി, മുഹമ്മദ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

