നാറാത്ത് മുച്ചിലോട്ട് കാവ് റോഡിലെ രവീന്ദ്രൻ കെ നിര്യാതനായി

Kannadiparamba online news
Screenshot

നാറാത്ത്:

മുച്ചിലോട്ട് കാവ് റോഡിൽ താമസിക്കുന്ന രവീന്ദ്രൻ കെ (80) നിര്യാതനായി.

ഭാര്യ: ശകുന്തള

മക്കൾ: സ്നേഹ, സന്ധ്യ, സരിത

മരുമക്കൾ: സതീശൻ, സുശീൽ, പരേതനായ ശിവൻ

സഹോദരങ്ങൾ: നാരായണി, പരേതരായ ഭാനുമതി, രമേശൻ

സംസ്കാരം:

നാളെ (03-12-2025) രാവിലെ 10 മണിക്ക്, കമ്പിൽ സമുദായ സ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!