വാരം:
പുലൂണ്ടയിലെ അൽസഫ ഹൗസ് അബ്ദുൽ അസീസ് ഹാജി (74) നിര്യാതനായി. ഭാര്യ: ഷരീഫ പി.
മക്കൾ:
ഹബീബ, നുസൈബ, ഹുസ്ന, ഇസ്മായിൽ (UAE), സുഹൈൽ (Bildex – ചക്കരക്കല്ല്).
ജമാതാക്കൾ:
മുഹമ്മദ് കുഞ്ഞി (കണ്ണാടിപ്പറമ്പ്), സക്കരിയ്യ (KSA), ഹിജാസ് (UAE), മുഫീദ, ജസ്ലീന.
സഹോദരി: നബീസ.
ദീർഘകാലം UAE-യിൽ പ്രവാസ ജീവിതം നയിച്ച അബ്ദുൽ അസീസ് ഹാജി, നാട്ടിലെ മത–സാമൂഹിക–രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എളയാവൂർ മഹല്ല് ജമാഅത്തിന്റെയും അതിന്റെ UAE ഘടകത്തിന്റെയും ആദ്യകാല മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.
വാരം IMT സ്കൂൾ, മദ്രസ എന്നിവയുടെ സ്ഥാപനാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

