പേരെന്റ്റിംഗ് സംഘടിപ്പിച്ചു

Kannadiparamba online news
Screenshot


കണ്ണാടിപറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ ഹസനത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പേരെന്റ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.
മാനസിക ആരോഗ്യം വിദ്യാർഥികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ സൈക്കോളജിക്കൽ ട്രൈനെറൂം, കൗൺസിലിംഗ് ഫാക്കൾട്ടിയും ആയ ദീപ അനിൽ രക്ഷിതാക്കൾക്ക് ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ പരിപാടി ഉത്ഘാടനം ചെയ്തു. ഹസനത്ത് സി ഇ ഒ ഡോക്ടർ താജുദ്ധീൻ വാഫി, മെഡിക്കൽ സെന്റർ അഡ്മിനിസ്റ്റാർ ശംസുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതവും മേഘ പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലാസ്സ്‌ പി ടി എ യും നടന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!