ചേലേരി: പ്രഭാത വായനശാലയ്ക്ക് സമീപം താമസിക്കുന്ന ഗോപാലകൃഷ്ണസ്വാമി (80) നിര്യാതനായി. ഭാര്യ ഗൗരി (കോരസ്വാമിയുടെ മകൾ).
മക്കൾ:
സുപ്രിയ (വില്ലേജ് ഓഫീസ്, കാണിച്ചാർ) സുജാത (ഓപ്റ്റോമെട്രിസ്റ്റ്, ഒക്യൂലലസ് ഒപ്റ്റിക്കൽസ്, ചേലേരി) സുധർമ (നഴ്സിംഗ് ഓഫീസർ, FHC മുണ്ടേരി; ഗവ. നഴ്സിംഗ് സ്കൂൾ, പള്ളിക്കുന്ന് – ട്യൂട്ടർ)
മരുമക്കൾ:
അശോകൻ (റിട്ട. KSRTC കണ്ടക്ടർ) പ്രജിത് കുമാർ (സിവിൽ എഞ്ചിനീയർ) സജിത് (പോലീസ്)
രാത്രി 8 മണി വരെ വീട്ടിൽ പൊതുദർശനം, തുടർന്ന് പടപേങ്ങാട്ട് കുടുംബ ശ്മശാനത്തിൽ ശവസംസ്കാരം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

