(കൊളച്ചേരി) | രാജസ്ഥാനിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ കൊളച്ചേരി , നാറാത്ത് സ്വദേശികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ രാജസ്ഥാനിലെ അൽവറിൽ വെച്ചാണ് ഇന്നോവ ക്രിസ്റ്റ കാർ അപകടത്തിൽപ്പെട്ടത്
അപകടത്തിൽ പരിക്കേറ്റ (ഫഹദ്, നിസാമുദ്ദീൻ,സുഹൈൽ)
മൂന്നുപേരെയും അൽവറിലെ ഒരു ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്
ഐമാ പ്രതിനിധികളുടെ സഹായം
മലയാളികളുടെ സംഘടനയായ ഐമാ (AIMA) പ്രതിനിധികൾ അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

