കാഞ്ഞിരോട് : കാഞ്ഞിരോട് തെരുവിൽ
അണ്ണാക്കോട്ടൻ ചാൽ അംഗനവാടിക്ക് സമിപം അഞ്ചാംകുടിഹൗസിൽ താമസിക്കുന്ന
കാണി രവീന്ദ്രൻ (71) നിര്യാതനായി.
ഭാര്യ ജാനകി പാറക്ക
മക്കൾ
രജിത, രഞ്ചുള, ഷിൽമ ,
മരുമക്കൾ
രവീന്ദ്രൻ കണ്ണാടിപ്പറമ്പ്, രാജു കൂടാളി, സജിത്ത് ചാല
സഹോദരങ്ങൾ
കൃഷ്ണൻ , പത്മിനി ,
സംസ്കാരം ഇന്ന്(വ്യാഴം)3 മണിക്ക് കണ്ണൂർ പയ്യാമ്പലത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

