കൊളച്ചേരി പറമ്പ്:
കൂവത്തോടാൻ ചന്ദ്രൻ (70)നിര്യാതനായി. പരേതരായ വേലിക്കത്തു കുഞ്ഞപ്പയുടെയും കൂവത്തോടാൻ നാരായണിയുടെയും മകനാണ്.ഭാര്യ:സാവിത്രി. മക്കൾ :സജിന, സജേഷ് (സിവിൽ പോലീസ് ഓഫീസർ കണ്ണൂർ ടൗൺ സ്റ്റേഷൻ ), സനിഷ. മരുമക്കൾ: ഷാജി (കരിങ്കൽകുഴി ), ഐശ്വര്യ (മാതോടം ), സുബിൽ (ചക്കരക്കൽ)
സഹോദരങ്ങൾ :ഭാസ്കരൻ (തലശ്ശേരി ), ചന്ദ്രി, സുശീല, ശ്രീമതി, മീനാക്ഷി, അനിത, പരേതരായ അശോകൻ, ജാനകി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

