കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ 43 പേര്‍ മത്സരിക്കുന്നു

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലായി ആകെ 43 പേരാണ് മത്സര രംഗത്ത്. ഇതിൽ 20 സ്ത്രീകളും, 23 പുരുഷന്മാരുമാണ്.
താഴെ ഡിവിഷൻ – സ്ഥാനാർഥി – പാർട്ടി ക്രമത്തിൽ സ്ഥാനാർഥിപ്പട്ടിക:

  1. അഴീക്കൽ
    • എ. റീന (സിപിഐ)
    • സി. സജിന (കോൺഗ്രസ്)
    • കെ.പി. ലീന (ബിജെപി)
  2. കരിക്കൻകുളം
    • യു. ഷൺമുഖൻ (സിപിഎം)
    • വി. ഹരിദാസൻ (ലീഗ്–സ്വതന്ത്ര)
    • പി. രാമകൃഷ്ണൻ (ബിജെപി)
  3. കീച്ചേരി
    • ഇ. ബാലചന്ദ്രൻ (സിപിഎം)
    • ജാഫർ മാങ്കടവ് (കോൺഗ്രസ്)
    • ടി.വി. ധർമരാജൻ (ബിജെപി)
    • എ. മുഹമ്മദ് ബഷീർ (സ്വതന്ത്ര)
  4. അരോളി
    • എ.വി. സത്യൻ (സിപിഎം)
    • ജയപ്രകാശ് പട്ടേരി (കോൺഗ്രസ്)
    • വി.വി. അശോകൻ (ബിജെപി)
  5. അറത്ത്
    • എസ്.പി. ജംഷീർ (എൽഡിഎഫ്–സ്വതന്ത്ര)
    • സി.എച്ച്. അബ്ദുൾ സലാം (മുസ്ലിം ലീഗ്)
    • എൻ. ഷൈജു (ബിജെപി)
    • പി.കെ. ഫിറോസ് (എസ്ഡിപിഐ)
  6. കാട്ടാമ്പള്ളി
    • കെ. സുരിജ (സിപിഎം)
    • എൻ.പി. നിലോഫർ (ലീഗ്)
  7. പുഴാതി
    • പി. ബിന്ദു (സിപിഎം)
    • കെ. സുനിത (കോൺഗ്രസ്)
    • കെ. രജിത (ബിജെപി)
  8. പുതിയതെരു
    • പി. പ്രശാന്തൻ (സിപിഎം)
    • വി. മഹമൂദ് (കോൺഗ്രസ്)
    • കെ. സനീഷ് (ബിജെപി)
    • ടി.സി. മുരളീധരൻ (സ്വതന്ത്ര)
  9. ചിറക്കൽ
    • പി.വി. അനില (സിപിഎം)
    • ശ്രീരതി പാറയിൽ (കോൺഗ്രസ്)
    • ആർ.എസ്. സൂര്യ (ബിജെപി)
  10. അലവിൽ
    • പി. ഹൃദ്യ (സിപിഎം)
    • പി. സിത്താര (കോൺഗ്രസ്)
    • സയന (ബിജെപി)
  11. തെക്കുഭാഗം
    • സി.എച്ച്. പ്രതിഭ (സിപിഎം)
    • എ. ജീന (കോൺഗ്രസ്)
    • വി.വി. ഗീത (ബിജെപി)
  12. പൂതപ്പാറ
    • എം. വിജേഷ് (സിപിഎം)
    • കെ.പി. മുഹമ്മദ് ഹാരിസ് (ലീഗ്)
    • ഹരികൃഷ്ണൻ മൊളോളം (ബിജെപി)
  13. വൻകുളത്തുവയൽ
    • കെ.വി. ശ്രീരാഗ് (സിപിഎം)
    • കെ. സന്തോഷ് (സിഎംപി)
  14. വളപട്ടണം
    • വി.കെ. തസ്‌ലീമ (സിപിഎം)
    • കെ.സി. റംസീല (ലീഗ്)
    • സുജിദത്ത് (എസ്ഡിപിഐ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!