ബെംഗളൂരുവിൽ വാഹനാപകടം: കണ്ണൂർ സ്വദേശിനി മരിച്ചു

Kannadiparamba online news
Screenshot

ചാലോട്: ബെംഗളൂരുവിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ കൊളോളം സ്വദേശിനി എം. കെ. നന്ദന (23) മരിച്ചു. ബെംഗളൂരുവിലെ TCS കമ്പനിയിൽ ജോലി ചെയ്യുന്ന അവസരത്തിലാണ് അപകടം സംഭവിച്ചത്.

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് നന്ദനയ്ക്ക് ജീവൻ നഷ്ടമായത്.

കെ.പി ശ്രീധരൻ – പരേതയായ എം.കെ കാഞ്ചന ദമ്പതികളുടെ മകളാണ് മരണമടഞ്ഞ നന്ദന. സഹോദരങ്ങൾ: അനൂപ്, അജേഷ്, നിഷ.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം തിങ്കളാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!